Vanitha Mathil | വനിത മതിൽ ഒരു വർഗീയ മതിലാണെന്ന് പറയാൻ സാധിക്കില്ല എന്ന് തുഷാർ വെള്ളാപ്പള്ളി

2018-12-29 17

വനിത മതിൽ ഒരു വർഗീയ മതിലാണെന്ന് പറയാൻ സാധിക്കില്ല എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു . വനിതാ മതിലിൽ പങ്കെടുക്കുന്നതിന് ബിഡിജെഎസ്സിൽ ഭിന്നതയില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി അംഗങ്ങൾക്ക് വനിത മതിലിൽ പങ്കെടുക്കാം. താൻ സ്ത്രീ അല്ലാത്തതുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വനിത മതിൽ ശബരിമലയിലെ ആചാരങ്ങൾക്ക് എതിരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Videos similaires